logo
HARUN YAHYA

ഫാസിസത്തിണ്റ്റ രക്തം പുരണ്ട ചരിത്രം ഭാഗം-1

31499

ഇരുപതാം നൂറ്റാണ്ടിലാണ്‌ ഫാഷിസം എന്ന പ്രത്യയശാസ്ത്രം രൂപം കൊണ്ടതും അഭിവൃദ്ധി പ്രാപിച്ചതും. യുദ്ധത്തേയും അക്രമങ്ങളേയും മഹത്വവത്കരിച്ച ഈ പ്രത്യയശാസ്ത്രത്തിണ്റ്റെ വേരുകള്‍ ചെന്നെത്തുന്നത്‌ സ്പാര്‍'യിലാണ്‌. ഈ പ്രത്യയ ശാസ്ത്രം ഓന്നാം ലോകമഹായുദ്ധത്തോടെ ലോകമാകെ പടര്‍്‌ പന്തലിക്കുകയും ഇറ്റലിയിലും ജര്‍മ്മനിയിലും അധികാരം പിടിച്ചടക്കുകയും ചെയ്തു. മാത്രമല്ല ഇത്‌ സ്്പെയിന്‍,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു. . ഫാസിസം കാരണമായി ഈ നാട്ടിലെ ജനങ്ങള്‍ ക്രൂരവും പൈശാചികവുമായ അവസ്ഥകള്‍നേരിടേണ്ടി വന്നു. . ഈ ചലച്ചിത്രത്തില്‍ പുരാതന പാഗന്‍ സംസ്കാരത്തില്‍ നിന്നു തുടങ്ങി പരിണാമസിദ്ധാന്തത്തോടും ൧൯ാം നൂറ്റാണ്ടിലെ വര്‍ഗ്ഗ വാദങ്ങളോടും കൂടി വളര്‍ച്ച പ്രാപിച്ച ഫാസിസത്തിണ്റ്റെ ഉത്ഭവം അനാവരണം ചെയ്യുന്നു



ഷെയർ ചെയ്യുക
logo
logo
logo
logo
logo
logo
ഡൗൺലോഡുകൾ
mp3mp4