HARUN YAHYA
logo
HARUN YAHYA

  • എല്ലാ
  • പുസ്തകങള്‍
  • ലേഖനങള്‍
  • ဗီဒီယိုများ
  • ഓഡിയോകൾ
  • ചിത്രങ്ങൾ
  • ഉദ്ധരണികൾ
  • മറ്റുള്ളവ

ആരാണ് അദ്നാൻ ഒക്താർ?
Harun Yahyaആരാണ് അദ്നാൻ ഒക്താർ?
ജോലികൾ
പുസ്തകങള്‍ലേഖനങള്‍ဗီဒီယိုများഓഡിയോകൾചിത്രങ്ങൾഉദ്ധരണികൾമറ്റുള്ളവ
വിഷയങ്ങൾ
  1. വീഡിയോകൾ
  2. ഫാസിസത്തിണ്റ്റെ രക്തം പുരണ്ട ചരിത്രം ഭാഗം-2

ഫാസിസത്തിണ്റ്റെ രക്തം പുരണ്ട ചരിത്രം ഭാഗം-2

Harun Yahya
990
06 November, 2017
ചരിത്രം, രാഷ്ട്രീയം , ബന്ധങള്‍
വീഡിയോ ചിത്രങള്‍
പരിണാമവാദത്തിന്ടെ തകര്‍ച്ച

ഫാസിസം ഏറ്റവും ഭീകരമായ നാശനഷ്ടങ്ങള്‍ നടപ്പിലാക്കിയ ഒരു പ്രത്യയശാസ്ത്രമാണ്‌. അതിണ്റ്റെ വര്‍ഗ്ഗോന്നതി ഒന്നു കൊണ്ടു മാത്രം ദശലക്ഷക്കണക്കിനാളുകളുടെ മരണത്തിലേക്കും പീഢനത്തിലേക്കും രണ്ടാം ലോക മഹായുദ്ധമെ മഹാദുരന്തത്തിലേക്കും അത്‌ ലോകത്തെ നയിച്ചു. . ഒട്ടുമിക്ക രാജ്യങ്ങളിലെയും തെരുവുകളിലേക്ക്‌ ഈ ഫാസിസ്റ്റ്‌ സംസ്കാരം പടരുകയും അക്രമത്തിലും രക്തച്ചൊരിച്ചിലിലും അഭിരമിക്കു കാപാലിക ഗ്രൂപ്പുകളെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയുമാണ്‌ .അത്‌ കൊണ്ട്‌ ലോകമാകെ ഫാസിസത്തിന്‌ എതിരെയുള്ള ബുദ്ധിപരമായ പോരാ'ം അത്യാവശ്യമാണ്‌. ഇത്‌ സംഭവിക്കണമെങ്കില്‍ സ്നേഹം, കരുണ, നീതി, സഹിഷ്‌ണുത,വിനയം, ക്ഷമ തുടങ്ങിയ മൂല്യങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവന്‍മാരാക്കേണ്ടതുണ്ട്‌. ഈ എല്ലാ മൂല്യങ്ങളുടെയും ഉറവിടം നമുക്ക്‌ ഖുര്‍ആനില്‍ ദര്‍ശിക്കാന്‍ കഴിയും . ഫാസിസം ജനങ്ങളെ യുദ്ധത്തിലേക്കും അക്രമത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും നയിക്കുമ്പോള്‍ സന്‍മാര്‍ഗ്ഗികമായ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഖുര്‍ആന്‍ സമാധാനവും സുരക്ഷിതത്തവും നിറഞ്ഞ ഒരു ലോകം വിഭാവനം ചെയ്യുന്നു.



ഷെയർ ചെയ്യുക
logo
logo
logo
logo
logo
ഡൗൺലോഡുകൾ
mp4
mp3