ഫോസിലുകളും പരിണാമ സിദ്ധാന്തവും എല്ലാ ജീവി വര്‍ഗ്ഗങ്ങളും ക്രമാനുഗതമായ പരിണാമത്തിലൂടെയാന്‍ ഉടലെടുത്തതെന്ന്്‌ പരിണാമവാദികള്‍ വിശ്വസിക്കുന്നു. ഈ വാദം ശരിയാണെങ്കില്‍ ഒരു ജീവിവര്‍ഗ്ഗം മറ്റൊിലേക്ക്‌ രൂപാന്തരം സംഭവിക്കുതിനിടയിലുള്ള ധാരാളം ഇടക്കാല രൂപങ്ങള്‍ ഭൂമിയില്‍ നിലനിിരിക്കേണ്ടതുണ്ട്‌. ഫോസിലുകളുടെ ഇത്രയും കാലത്തെ ചരിത്രത്തിനിടയില്‍ ഒരു ഇടക്കാല രൂപത്തെയും കണ്ടെത്താനായില്ല. കാരണം സര്‍വ്വശക്തനായ ദൈവമാണ്‌ ശൂന്യതയില്‍ നി്‌ എല്ലാ ജീവിവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചതും അവക്കനുയോജ്യമായ രീതിയില്‍ വിതാനിച്ചതും