HARUN YAHYA
logo
HARUN YAHYA

  • എല്ലാ
  • പുസ്തകങള്‍
  • ലേഖനങള്‍
  • ဗီဒီယိုများ
  • ചിത്രങ്ങൾ
  • ഓഡിയോകൾ
  • ഉദ്ധരണികൾ
  • മറ്റുള്ളവ

TENTANG PENULIS
Harun YahyaTENTANG PENULIS
ജോലികൾ
പുസ്തകങള്‍ലേഖനങള്‍ဗီဒီယိုများചിത്രങ്ങൾഓഡിയോകൾഉദ്ധരണികൾമറ്റുള്ളവ
വിഷയങ്ങൾ
Harun Yahya © 2025
Harun Yahya © 2025
  1. വീഡിയോകൾ
  2. ഡാര്വിിനിസത്തിന്‌ ഒരു ശാസ്ത്രീയ മറുപടി - ലഘൂകരണക്ഷമമല്ലാത്ത സങ്കീര്ണ്ണ...

ഡാര്വിിനിസത്തിന്‌ ഒരു ശാസ്ത്രീയ മറുപടി - ലഘൂകരണക്ഷമമല്ലാത്ത സങ്കീര്ണ്ണവത

Harun Yahya
2366
06 November, 2017
പരിണാമവാദത്തിന്ടെ തകര്‍ച്ച
വീഡിയോ ചിത്രങള്‍

മനുഷ്യരാശിയേയും ജീവണ്റ്റെ ഉല്‍പ്പത്തിയെയും കുറിച്ചുള്ള ധാരണകള്‍ രൂപപ്പെടുത്താന്‍ സഹായകമായ ആയുധങ്ങള്‍,നാണയങ്ങള്‍,വീ'ുപകരണങ്ങള്‍,കലാരൂപങ്ങള്‍,അലങ്കാരവസ്തുക്കള്‍ എിങ്ങനെയുള്ള തെളിവുകള്‍ തേടി ദീര്‍ഘവും പ്രയാസകരവുമായ നിരവധി ഉത്ഘനനങ്ങള്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ നടത്തി വരുു. ഇവ മാനവിക ചരിത്രത്തെക്കുറിച്ചുള്ള പഠനത്തെ ഏറെകാര്യമായി സഹായിക്കു വിഭവങ്ങളുമാണ്‌.പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക്‌ തങ്ങള്‍ ഇങ്ങനെ കണ്ടെത്തു വസ്തുക്കള്‍ ഭൂമിക്കടിയില്‍ യാദൃശ്ചികമായി ഉണ്ടായതല്ലെ്‌ അറിയാം. അങ്ങനെ ആരും അവകാശപ്പെട്ടിട്ടുമില്ല. യഥാര്‍ത്ഥത്തില്‍ ഇവയുടെ നിര്‍മ്മാണത്തില്‍ നമ്മള്‍ ദൃക്സാക്ഷികളെല്ലെങ്കിലും ഇവ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത ആളുകളെക്കുറിച്ച്‌ നമുക്ക്‌ ധാരണയുണ്ട്‌. . അങ്ങനെയാണെങ്കില്‍ ജീവനെക്കുറിച്ചോ ? ഭൂമിക്കടിയിലുള്ള ഒരു കലാശില്‍പ്പം പോലും കരവിരുതിണ്റ്റെ ഉല്‍പ്പമാണെ്‌ തിരിച്ചറിയു ജനങ്ങള്‍,തനതായ സങ്കീര്‍ണ്ണതകളോടു കൂടിയ ജീവജാലങ്ങളെയും എങ്ങനെയാണ്‌ നോക്കിക്കാണുക? ഈ ചിത്രത്തില്‍ കാണിക്കുതു പോലെയുള്ള ലഘൂകരണക്ഷമമല്ലാത്ത സങ്കീര്‍ണ്ണതകളോട്‌ കൂടിയ ജീവജാലങ്ങള്‍ പരിമാമസിദ്ധാന്തത്തെ നിരാകരിക്കുകയും എല്ലാ ജീവജാലങ്ങളും ദൈവത്താല്‍ സൃഷ്ടിക്കപ്പെ'താണെ സത്യം ഉദ്ഘോഷിക്കുകയും ചെയ്യുന്നു. അത്‌ സര്‍വ്വലോകങ്ങളുടെയും നാഥനായ ദൈവത്തിണ്റ്റെ അധീശത്വം വെളിവാക്കുകയും ചെയ്യുന്നു



ഷെയർ ചെയ്യുക
logo
logo
logo
logo
logo
ഡൗൺലോഡുകൾ
flv
mp3
mp4 for ipod (edge)
mp4